തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിക്കായി പണികഴിപ്പിച്ച പുതിയ സൗധത്തിന്റെ ഉദ്ഘാടനം നടത്തിയത് പത്താമുദയ ദിനത്തിലാണെന്ന വിവാദം മുഖ്യമന്ത്രി പിണറായി വിജയനും ഏറ്റുപിടിച്ചതോടെ പത്താമുദയവും പാർട്ടി ഓഫീസും വീണ്ടും സജീവ ചർച്ചാവിഷയമായിരിക്കുകയാണ്. പത്താമുദയം കണ്ടിട്ടാണ് ഓഫീസ് ഉദ്ഘാടനമെന്ന് പറഞ്ഞ മാധ്യമങ്ങളുടെ ഗവേഷണ ബുദ്ധിക്ക് നമസ്കാരമെന്നായിരുന്നു പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പറഞ്ഞത്. ......
കൊച്ചി : സിനിമയ്ക്കുവേണ്ടി എത്രമാത്രം ത്യാഗം സഹിക്കുവാനും പ്രവർത്തിക്കുവാനും ശ്രമിച്ച ഒരു വ്യക്തിത്വമാണ് ജോൺ പോളിന്റേതെന്നും കലാകാരനെ അത് പഴയ തലമുറയിൽ പെട്ട ആളെന്നോ പുതിയ തലമുറ ചെറുപ്പക്കാരൻ എന്നോ വ്യത്യാസമില്ലാതെ സിനിമയ്ക്കുവേണ്ടി ജീവിതം മാറ്റിവെച്ച് സ്നേഹിച്ച വ്യക്തിയാണ് ജോൺ പോളെന്നു സംവിധായകൻ ആന്റണി സോണി അഭിപ്രായപ്പെട്ടു. ജോൺ പോൾ സാറും ആയിട്ടുള്ള പരിചയം ഒട്ടേറെ മഹാരഥന്മാരെ നേരിട്ട് കാണുവാനും സ്നേഹഭാഗമാകുവാനും സാധിച്ചു. ......
എറണാകുളം : എറണാകുളം പ്രസ് ക്ലബ് മാധ്യമപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമായി മേയ് 10 ന് ചാവറ കൾച്ചറൽ സെൻ്ററിൽ നടത്തുന്ന മീഡിയ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനും സി പി എം എറണാകുളം ജില്ലാ സെക്രട്ടറിയുമായ എസ്. സതീഷ് നിർവഹിക്കുന്നു. ......
പഹൽഗാമിൽ നടന്നത് ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്നും പ്രതിരോധ മന്ത്രി രാജ്യത്തിന് ഉറപ്പുനൽകി. ......
ബോളിവുഡിലെ പ്രശസ്ത സംവിധായകനും 'കിൽ ദിൽ', 'തങ്കൽ', 'പവൽ', 'ചിച്ചോർ' തുടങ്ങി ഒരുപാട് ഹിന്ദി ചിത്രങ്ങൾ സംവിധാനം ചെയ്തവരുമായ നിതീഷ് തിവാരി ഇപ്പോൾ 'രാമായണം' എന്ന ചിത്രം സംവിധാനം ചെയ്തു വരികയാണ്. രണ്ടു ഭാഗങ്ങളായി ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ രൺബീർ കപൂർ ശ്രീരാമനായും, സായ് പല്ലവി സീതയായും, യാഷ് രാവണനായും അഭിനയിക്കുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗം 2026-ൽ ദീപാവലിക്കും, രണ്ടാം ഭാഗം 2027-ൽ ദീപാവലിക്കും റിലീസാകുമെന്നാണ് റിപ്പോർട്ട്. ......
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ സൗജന്യ സന്ധി മാറ്റിവെക്കൽ നിർണ്ണയ
ക്യാമ്പ് സംഘടിപ്പിച്ചു. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ.......
ദോഹ: ചോറോട് ഗേറ്റ് മഹല്ല് നിവാസികളുടെ ഐക്യവേദിയായ ഖത്തർ മഹല്ല് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി അഡ്വൈസറി ബോർഡ് ചെയർമാൻ: മഹമൂദ് എൻ.ടി.കെ, പ്രസിഡന്റ്: അബൂബക്കർ വി.പി,
ജനറൽ സെക്രട്ടറി: അസീസ് ടി, ട്രഷറർ: റമീസ്
എൻ.ടി.കെ,വൈസ് പ്രസിഡന്റുമാർ: ഫൈസൽ, സിയാദ്,
ജോയിന്റ് സെക്രട്ടറിമാർ: സഹീദ്, ഷഫീഖ് എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തിൽ മഹമൂദ്എൻ.ടി.കെ അധ്യക്ഷത വഹിച്ചു. അൻസാർ എം.ടി യോഗ റിപ്പോർട്ട് അവതരിപ്പിച്ചു. ......